Missing Student Jesna Mariya case: Police examined Adimali CCTV <br />പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്‌ന മരിയയുടെയുടെ കേസില്‍ പുതിയ മൊഴി ലഭിച്ചു. ജസ്‌ന അടിമാലിയില്‍ വന്നിരുന്നതായിട്ടാണ് മൊഴി. കാര്‍ ഡ്രൈവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് പോലീസ് പറയുന്നു. <br />#Jasna #JasnaMissing